Ernakulam Public Library OPAC

Online Public Access Catalogue

 

Request members to donate BOOKS for onwards delivery to Ernakulam General Hospital to enhance the Book Distribution Scheme for Patients, already underway with the support of Ernakulam Public Library. Used books in good condition, in English and Malayalam, are expected. Kindly avoid textbooks and academic titles.

RANGOON SRAAPPU /റങ്കൂൺ സ്രാപ്പ്

Jaleelio

RANGOON SRAAPPU /റങ്കൂൺ സ്രാപ്പ് /ജലീലിയോ - 2 - Kottayam DC Books 2025 - 222

ശരീരത്തിനും ആത്മാവിനുമൊപ്പം മതിയായ രേഖകൾകൂടി ചേരുമ്പോഴാണ് പ്രവാസികളുടെ ജീവിതം പൂർണ്ണമാവുന്നത്. വിഭജനങ്ങളും കലാപങ്ങളും തീർത്ത രാജ്യാതിർത്തികൾക്കകത്ത് രേഖകളില്ലാതെ ഉമിത്തീയിലെന്നപോലെ എരിഞ്ഞുതീർന്ന മനുഷ്യരുടെ ജീവിതംകൊണ്ടെഴുതിയ നോവൽ. ഇതുവരെ നാം അറിയാത്ത പ്രവാസാനുഭവങ്ങളെ ആഴത്തിലറിഞ്ഞ് റങ്കൂൺ സ്രാപ്പിൽ ആവിഷ്‌കരിച്ചിരിക്കുന്നു.

9789364874748

Purchased Current Books, Convent Junction, Market Road, Ernakulam


Novelukal

A / JAL/RA