PSYCHOTIC DAIVAM! PSYCHEDELIC SWARGAM! PSYCHIATRIC MANUSHYAN! /സൈക്കോട്ടിക് ദൈവം! സൈക്കഡെലിക് സ്വർഗം! സൈക്യാട്രിക് മനുഷ്യൻ!
Murali Gopy
PSYCHOTIC DAIVAM! PSYCHEDELIC SWARGAM! PSYCHIATRIC MANUSHYAN! /സൈക്കോട്ടിക് ദൈവം! സൈക്കഡെലിക് സ്വർഗം! സൈക്യാട്രിക് മനുഷ്യൻ! /മുരളി ഗോപി - 1 - Kottayam DC Books 2025 - 112
ദൈവനാമങ്ങൾ ഏകപക്ഷീയമായി ആളി, മതത്തെയും പുരാണങ്ങളെയും പുണ്യപുസ്തകങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും ഒക്കെ വിദഗ്ധമായി അപഹരിച്ച്, ദൈവങ്ങളായി സ്വയം അവരോധിച്ച്.., സഹമനുഷ്യരുടെമേൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ച സമകാലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ആൾദൈവങ്ങളെക്കുറിച്ചാണ് നോവെല്ലയെങ്കിൽ, ദൈവവും മനുഷ്യനും പാപവും പുണ്യവും സത്യവും കള്ളവും മുതലായ മനുഷ്യസങ്കല്പങ്ങളിലേക്കുള്ള ഒറ്റതിരിച്ചല്ലാതെയുള്ള ഒരു ചികഞ്ഞുനോട്ടമാണ് കഥകളിൽ. ബ്ലാക് ഹ്യൂമറിന്റെയും ആക്ഷേപഹാസ്യത്തിന്റെയും ഇഴകളാൽ തുന്നിയിട്ടുള്ള ഈ രചനകളിലാകെ കാതലായ മൂന്ന് പ്രതിപാദ്യങ്ങളാണ്, ‘ദൈവ’വും.., ‘സ്വർഗ്ഗ’വും.., അതുകൊണ്ടുതന്നെ, ഇതു രണ്ടും ചരിത്രാതീതകാലംതൊട്ട് മനസ്സിൽ ചുമന്ന് നടന്ന് ഭ്രാന്തനായിപ്പോയ മനുഷ്യനും..!
9789364879750
Purchased Current Books, Convent Junction, Market Road, Ernakulam
Novelukal
A / MUR/PS