Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

ENTE ARUMAYAYA PAKSHIKKU /എന്റെ അരുമയായ പക്ഷിക്ക്

Jisma Faiz

ENTE ARUMAYAYA PAKSHIKKU /എന്റെ അരുമയായ പക്ഷിക്ക് /ജിസ്മ ഫൈസ് - 6 - Kottayam DC Books 2024 - 142

കാതോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കാവുന്ന ചില ജീവിതങ്ങള്‍ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താല്‍ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങള്‍. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഏതെങ്കിലുമൊരു താളില്‍, ഏതെങ്കിലുമൊരു വരിയില്‍, ഒരു വാക്കില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവില്‍ മരണമില്ലാത്ത പ്രണയത്തിനും നീതി നല്‍കേണ്ട ജീവിതബന്ധങ്ങള്‍ക്കും മുന്നില്‍ ആ ചോദ്യങ്ങള്‍ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങള്‍ക്കു മുന്നില്‍ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!


9789362542731

Purchased Current Books, Convent Road, Market Road, Ernakulam


Novelukal

A / JIS/EN