Ernakulam Public Library OPAC

Online Public Access Catalogue

 

അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

PARAYAN BAKKI VECHATHU /പറയൻ ബക്കി വെച്ചത്

Senkumar, T P

PARAYAN BAKKI VECHATHU /പറയൻ ബക്കി വെച്ചത് /ടി പി സെൻകുമാർ - 1 - Kottayam DC Books 2024 - 344

മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യൻ പോലീസ് സർവ്വീസിൽ മികച്ച സേവനം ചെയ്ത ടി.പി. സെൻകുമാറിന്റെ സർവ്വീസ് അനുഭവങ്ങളുടെ രണ്ടാം പുസ്തകം. ചാരായനിരോധനത്തിനുശേഷം, ബ്ലേഡ് മാഫിയയ്‌ക്കെതിരേയുള്ള കേസുകൾ, കെ.എസ്.ആർ.ടി.സിയുടെ തകർച്ചയ്ക്കു കാരണം, ലിസ് മണിചെയിൻ തട്ടിപ്പ്, ഇന്റലിജൻസിലെ ജോലി, ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ വൈചിത്ര്യങ്ങൾ, ചികിത്സാപ്പിഴവുകൾ, മതതീവ്രവാദം തുടങ്ങി നിരവധി വിഷയങ്ങളിലെ യാഥാർത്ഥ്യങ്ങളുടെ തുറന്നെഴുത്ത്.

9789364870405

Purchased Current Books, Convent Junction, Market Road, Ernakulam


Service Story
Police Story
Jeevacharithram

L / SEB/PA