Ernakulam Public Library OPAC

Online Public Access Catalogue

 

Request members to donate BOOKS for onwards delivery to Ernakulam General Hospital to enhance the Book Distribution Scheme for Patients, already underway with the support of Ernakulam Public Library. Used books in good condition, in English and Malayalam, are expected. Kindly avoid textbooks and academic titles.

CHOOLAM /ചൂളം

Mohanakrishnan Kaladi

CHOOLAM /ചൂളം /മോഹനകൃഷ്ണൻ കാലടി - 1 - Kottayam DC Books 2025 - 96

ചൂളം എന്നു ശീർഷകമുള്ള ഈ പുസ്തകത്തിൽ ആ പേരിൽത്തന്നെയുള്ള ഒരു കവിതയുണ്ട്. മോഹനകൃഷ്ണനെ മലയാളികളിലേറെയും ഓർത്തിരിക്കാനിടയുള്ള പാസഞ്ചറിന്റെ ചൂളം തന്നെയാണത്. തീവണ്ടികൾപോലെ അങ്ങുമിങ്ങുമോടിക്കിതയ്ക്കുന്ന പഴയ നമ്മളാണ് ആ കവിതയിലുള്ളത്. ചൂളം, ചോദിക്കാനാരുമില്ലെന്ന ദേശത്ത്, കരകൾ കരച്ചിലുകൾ, നവനീതമോക്ഷം, മുള്ളുവഴി, മൃഗഹാസം, പുസ്തകശാള, മുത്തശ്ശി, വ്യുൽക്രമം, അമ്പൻ, ചിറകില്ലാത്ത രാത്രി, കാവൽവീട് തുടങ്ങിയ അമ്പതുകവിതകൾ.

9789364879248

Purchased Current Books, Convent Junction, Market Road, Ernakulam


Kavitha
Kavithakal

D / MOH/CH