Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

UMANADU VENADU /ഉമാനാട് വേണാട്

Prasanth Mithran

UMANADU VENADU /ഉമാനാട് വേണാട് /പ്രശാന്ത് മിത്രന്‍ - 1 - Kottayam DC Books 2024 - 254

നമ്മുടെ നോവലുകളുടെ ആരംഭകാലം മുതൽതന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലർ ഹിസ്റ്റോഗ്രഫിയിലൂടെ അത് ഇന്നും തുടരുന്നു. ഇവിടെ, ഈ നോവലിൽ ആ ചരിത്രം പുതുഭാവത്തിൽ അവതരിപ്പിക്കുകയാണ്. ചരിത്രകഥാപാത്രങ്ങൾക്കൊപ്പം കല്പിതകഥാപാത്രങ്ങളും ചേർന്നുകൊണ്ട് ചരിത്രത്തിൻ്റെ നിശ്ശബ്ദതകൾക്ക് ശബ്ദംനല്കാനുള്ള ശ്രമം.

9789362547606

Purchased Current Books, Convent Junction, Market Road, Ernakulam


Novelukal

A / PRA/UM