Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

THINK AND GROW RICH / തിങ്ക് ആൻഡ് ഗ്രോ റിച്

Hill, Napolean

THINK AND GROW RICH / തിങ്ക് ആൻഡ് ഗ്രോ റിച് - 1 - Kunnamkulam Red Rose Publishing House 2020/01/01 - 351

തിങ്ക് ആന്റ് ഗ്രോ റിച്ച് സെൽഫ് ഹെൽപ് പുസ്തകങ്ങളിൽ എക്കാല ത്തെയും മികച്ച പത്ത് ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. 1930 കളിലെ മാന്ദ്യ കാലത്ത്, ദശലക്ഷക്കണക്കിന് ആളുകൾ നിരാലംബരായി, തൊഴിൽരഹിത രായി. ഒരു ലോകമഹായുദ്ധം ആസന്നമാകുകയും ചെയ്ത പശ്ചാത്തല ത്തിൽ എഴുതപ്പെട്ട ഈ കൃതി ജീവിതം തീർച്ചയായും മെച്ചപ്പെടുമെന്ന തീക്ഷമായ പ്രത്യാശയും വിശ്വാസവും മുറുകെ പിടിച്ചു. ഈ കൃതിയുടെ ഒരു വലിയഭാഗം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ മുതലാളിത്തം ആശ്ലേ ഷിച്ച മൂല്യങ്ങളുടെ വ്യാഖ്യാനമാണ്.

9789390120628

Purchased C.I.C.C. Book House,Ernakulam


Self Help - Motivation

S9 / HIL/TH