AA KASERA ARUDETHANU : Oru Madhyama Pravarthakayude Indian Gramayathrakal / ആ കസേര ആരുടേതാണ്
Beena K A
AA KASERA ARUDETHANU : Oru Madhyama Pravarthakayude Indian Gramayathrakal / ആ കസേര ആരുടേതാണ് - 1 - Thiruvananthapuram Chintha Publishers 2024/12/01 - 176
ഉദാരവൽക്കരണത്തിനു ശേഷമുള്ള ' തിളങ്ങുന്ന ഇന്ത്യ'തമസ്ക്കരിച്ച ജീവിതങ്ങളിലൂടെയുള്ള ഒരു യാത്ര.യഥാർത്ഥ ഇന്ത്യയെ തേടിയുള്ള ഒരു യാത്ര.കാലം താളം കെട്ടി നിൽക്കുന്ന ,നാഗരിക മനുഷ്യന്റെ ചടുല വേഗങ്ങൾക്കൊപ്പം ഒരിക്കലൂം ഓടിയെത്താനാവാതെ കിതയ്‌ക്കുന്ന ഇന്ത്യയെ തേടിയുള്ള യാത്ര.ഇന്ത്യൻ പഞ്ചായത്ത് രാജ് നിയമം ഗ്രാമീണ ജീവിതത്തിലുണ്ടാക്കിയ ചലനങ്ങൾ മനസിലാക്കാൻ നടത്തിയ ശ്രമങ്ങൾ ഈ ഗ്രാമീണ യാത്രാനുഭവങ്ങളെ സവിശേഷമായി അടയാളപ്പെടുത്തുന്നു.
9789348009678
Purchased Chintha Publishers,Revenue Tower Park,Kochi
Yathravivaranam
M / BEE/AA