Ernakulam Public Library OPAC

Online Public Access Catalogue

 

ADARADARAAYI ASAN /അടരടരായ് ആശാൻ

Kalpetta Narayanan

ADARADARAAYI ASAN /അടരടരായ് ആശാൻ /കല്പറ്റ നാരായണന്‍ - 1 - Kozhikode Mathrubhumi Books 2024 - 119

നാളിതുവരെയുള്ള ആശാന്‍ പഠനങ്ങളില്‍ നിന്നൊരു വ്യതിചലനം. കവികൂടിയായ ഒരു നിരൂപകനേ ആശാനോട് പൂര്‍ണ്ണനീതി
കാട്ടൂ എന്നു തെളിയിക്കുന്ന ഒരു കാവ്യാത്മകരചന. ബഹുവിതാനങ്ങളുള്ള കവിത ബഹുവിതാനങ്ങളുള്ള ഒരു
സമീപനത്തില്‍ അടരടരായി വിടരുകയാണ്. നൂറ്റിയമ്പത് പിന്നിട്ടിട്ടും നവയൗവനം വന്ന് നാള്‍ തോറും വളരുന്ന ‘കുമാര’കവിക്ക് ചരമശതാബ്ദി വര്‍ഷത്തില്‍ നല്‍കുന്ന കാവ്യാഭിവാദ്യം.

കല്പറ്റ നാരായണന്റെ കുമാരനാശാന്‍ പഠനപുസ്തകം

9789359624259

Purchased Mathrubhumi Books, Kaloor


Padanam
Kumaran Asan

G / NAR/AD