Ernakulam Public Library OPAC

Online Public Access Catalogue

 

ODIYAN /ഒടിയൻ

Syam Tharamel

ODIYAN /ഒടിയൻ /ശ്യാം തറമേൽ - 1 - Thrissur H&C Stores 2024 - 80

‘ഒടിയന്‍’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശര്‍മന്റെ പഞ്ചതന്ത്രം കഥകള്‍ പോലെ, ഈസോപ്പ് കഥകള്‍ പോലെ ഈ കഥകള്‍ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളില്‍ ഒരു മുകില്‍തുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകള്‍ ഓര്‍ത്തിരിക്കാനും ഓര്‍ത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാര്‍

9788119331994

Purchased H&C Stores, Thekkekkara Building, Edappally


Balasahithyam
Kathakal

Y / SYA/OD