AVALAVAL SARANAM / അവളവള്‍ ശരണം
Sonia Cherian
AVALAVAL SARANAM / അവളവള്‍ ശരണം / ലെഫ് കേണല്‍ ഡോ സോണിയ ചെറിയാന്‍ - 1 - Kottayam D C Books 2024/01/01 - 174
ഒരു സ്ത്രീയുടെ ജീവിതം അവളുടെമാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തന്റേടത്തിന്റെ പരീക്ഷണശാലകളാണ് ഈ ഇരുപതു സ്ത്രീ ജീവിതങ്ങളും. ഏഴു നിറങ്ങൾ ചേർന്നു വർണ്ണരാജി നിർമ്മിക്കുന്നതുപോലെ ഈ ഇരുപതു ജീവിതചിത്രങ്ങൾ ചേർന്നു നമ്മുടെ ദേശീയതയുടെ നാനാത്വത്തെ വിന്യസിക്കുകയാണ്. വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമായ പലതരം കല്ലറകളെ അതിലംഘിക്കുന്ന ദിഗംബരാത്മാക്കൾ, കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും കെട്ടുപാടുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ ഏകലോകം ചമയ്ക്കുന്ന കാഴ്ചയാണ് ഇതിൽ പ്രതിഫലിക്കുന്നത്.
9789357329873
Purchased Current Books,Convent Jn,Ernakulam
Saamoohya Sastram
S7 / SON/AV