Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

HAPPILY DIVORCED /ഹാപ്പിലി ഡിവോഴ്സ്ഡ്

Nil

HAPPILY DIVORCED /ഹാപ്പിലി ഡിവോഴ്സ്ഡ് - 1 - Thrissur Goosebery Books 2024 - 128

വിവാഹമോചനം നേടിയ പതിമൂന്ന് സ്ത്രീകളുടെ വിജയകരമായ ജീവിതം വരച്ചിടുന്ന പുസ്തകം. പാട്രിയാർക്കി അടിച്ചേല്പിച്ച ആഘാതങ്ങളെ അതിജീവിച്ചവരുടെ ‘ആമോദഭേരികൾ.’ വിവാഹമോചനം എന്ന പദത്തിനൊപ്പമുള്ള വിമോചന സാധ്യത കാണാൻ കഴിയാത്തവിധത്തിൽ കാഴ്ചയെ പരിമിതപ്പെടുത്തുന്ന വ്യവസ്ഥാവിശേഷങ്ങളെ മുഖാമുഖംനിർത്തി പ്രശ്നവൽക്കരിക്കുകയാണ് നിഷ രത്നമ്മ എഡിറ്റുചെയ്ത ‘ഹാപ്പിലി ഡിവോഴ്സ്ഡ് ‘ എന്ന പുസ്തകം.
നിലച്ചുപോവുന്ന ജീവിതത്തിന്റെ ഒടുവിലത്തെ അധ്യായമായി ഡിവോഴ്സിനെ കരുതുന്നവർക്കുള്ള കൈപ്പുസ്തകമായിക്കൂടി ഇതിനെ കരുതാം. ‘സമകാലീനത സർഗാത്മകത ജ്ഞാനരൂപീകരണം’ പരമ്പരയിൽ ഉൾപ്പെടുത്തി ഗൂസ്ബെറി പ്രസിദ്ധീകരിക്കുന്ന പുസ്തകം.

9788197943935

Purchased CICC Book House, Press Club Road, Ernakulam


Life Sketches
Life After Divorce

L / NIS/HA