NAVAFASCISATHINTE VARTHAMANAM /നവഫാസിസത്തിന്റെ വര്‍ത്തമാനം
K E N
NAVAFASCISATHINTE VARTHAMANAM /നവഫാസിസത്തിന്റെ വര്‍ത്തമാനം - 1 - Thrissur Goosebery Books 2024 - 199
നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ഫാസിസ്റ്റുവിരുദ്ധ കൃതികളിലൊന്ന്. പതിനാല് പ്രബന്ധങ്ങളാണ് ഉള്ളടക്കം. പലസ്തീൻ ജനതയ്ക്കുമേൽ സാമ്രാജ്യത്വ സയണിസ്റ്റ് നവഫാസിസ്റ്റ് ഭീകരത നടത്തുന്ന ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ വംശഹത്യാ യുദ്ധവെറിയുടെ വിശകലനം മുതൽ വർത്തമാനകാല ഇന്ത്യനവസ്ഥയിൽ വെറുപ്പ് വൈറസ് സർവത്ര പടർത്തുന്ന ഹിന്ദുത്വഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണങ്ങൾ വരെ ഉള്ളടങ്ങുന്ന പുസ്തകം. ബ്രാഹ്മണിക്ക് ജാതിപ്രത്യയശാസ്ത്രത്തെ ആഴത്തിൽ അപഗ്രഥിക്കുന്ന കൃതി.
9788195657650
Purchased CICC Book House, Press Club Road, Ernakulam
Lekhanangal
Palestine
Fascism
Rashtreeyam
G / KEN