INDIAN POOCHA / ഇന്ത്യൻ പൂച്ച
Sunu A V
INDIAN POOCHA / ഇന്ത്യൻ പൂച്ച / സുനു എ.വി. - 2 - Kottayam D C Books 2021/10/01 - 95
2023- കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച ചെറുകഥ
വായനക്കാരൻ എന്ന നിലയിൽ അപൂർവമായി കിട്ടുന്ന ഒരു അവസ്ഥയുണ്ട്. ഒരു കഥ നമ്മൾ വായിക്കുന്നു. ഉജ്ജ്വലം എന്ന് മനസ്സ് പറയുന്നു. മലയാളത്തിൽ ഇനിയേറെ കേൾക്കും ഈ പേര് എന്ന സന്തോഷത്തോടെ ആരാണിയാൾ എന്ന് നോക്കുന്നു. ഞാനിതുവരെ വായിക്കാത്ത ഒരു എഴുത്തുകാരൻ/രി! അവരുടെ ആദ്യസൃഷ്ടി! അന്നേരം ഉള്ളിൽ ഉണ്ടാകുന്ന ഒരു, ഒരു നിർവൃതി! (ecstacy). സത്യസന്ധമായിപ്പറഞ്ഞാൽ എഴുത്തുകാരൻ എന്ന് ഞാൻ എന്നെ വിശ്വസിക്കാൻ തുടങ്ങിയശേഷം അപൂർവമായി കിട്ടുന്ന ഈ പറഞ്ഞ ആ നിമിഷം നൽകുന്നൊരു ഊർജ്ജമാണ് ശരിക്കും എന്നിലെ വായനക്കാരന്റെ അനർഘനിമിഷം. ആ ഒരു ആഹ്ലാദം ഇന്ത്യൻ പൂച്ച എന്ന സുനു എ.വി. യുടെ കഥ വായിച്ച നിമിഷം അനുഭവിച്ചിരുന്നതാണ്.- കെ.വി. മണികണ്ഠൻ
9789354322969
Purchased Current Books,Kurian Towers,Banerjee Road,Ernakulam
Cherukathakal
B / SUN/IN