JACOBINTE MURI (Eng Title: JACOB'S ROOM ) /ജേക്കബിന്റെ മുറി
Virginia Woolf
JACOBINTE MURI (Eng Title: JACOB'S ROOM ) /ജേക്കബിന്റെ മുറി /വിര്‍ജീനിയ വുള്‍ഫ് - 1 - Thiruvananthapuram Chintha Publishers 2024 - 288
വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ' െഞീീാ, 1922). ജേക്കബ് ഫ്‌ളന്റേഴ്‌സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വ്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.
9788119131587
Purchased Chintha Publishers, Thiruvananthapuram
Novellukal
A / WOO/JA