ANUYATHRA /ആനുയാത്ര
Abu Abinu
ANUYATHRA /ആനുയാത്ര /അബു അബിനു - 1 - Kottayam DC Books 2024 - 304
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകന്റെ ആകസ്മിക മരണത്തിനു ശേഷം അയാളുടെ മയ്യത്തടക്കുന്നതു വരെയുള്ള സമയദൂരത്തിലാണ് ഈ നോവൽ സംഭവിക്കുന്നത്. വാപ്പയുടെ സ്മരണയിലൂടെ മുന്നേറുന്ന ഈ നോവൽ അതിസൂക്ഷ്മമായ ചില ജീവിത സന്ദർഭങ്ങളെയും മാനസിക വ്യാപാരങ്ങളെയും ബന്ധങ്ങളുടെ മാറി മറിയുന്ന സമവാക്യങ്ങളെയും സമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്. പ്രമേയത്തിന്റെ പ്രത്യേകതയും കഥാഘടന രൂപപ്പെടുത്തുന്നതിലും കഥാസന്ദർഭങ്ങൾ മെനഞ്ഞെടുക്കുന്നതിലും പുലർത്തുന്ന ശ്രദ്ധേയമായ രീതിയും നോവലിനെ വ്യത്യസ്തമാക്കുന്നു.
9789364877060
Purchased Current Books, Convent Road, Market Road, Ernakulam
Novellukal
A / ABU/AN