Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

MALAYALI MEMORIAL /മലയാളി മെമ്മോറിയല്‍

Unni, R

MALAYALI MEMORIAL /മലയാളി മെമ്മോറിയല്‍ /ഉണ്ണി ആര്‍ - 2 - Kottayam DC Books 2024 - 118

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാൽ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേൾക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉൾവഴികൾ തെളിച്ചു കാട്ടുന്ന 6 കഥകളുടെ സമാഹാരം

9789354828966

Purchased Current Books, Kurian Towers, Ernakulam


Kathakal
Kadhakal

B / UNN/MA