Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

SHOLAY PICTURE /ഷോലെ പിക്ചർ

Binuraj R S

SHOLAY PICTURE /ഷോലെ പിക്ചർ /ബിനുരാജ് ആർ എസ് - 1 - Thiruvananthapuram Chintha Publishers 2024 - 104

ഭാഷയിലെ ലാളിത്യമാണ് ഈ കഥകളുടെ പ്രത്യേകത. തുടക്കം വായിച്ചാൽ ഒടുക്കമെത്തിയേ വായന നിർത്താനാവൂ. കൃതഹസ്തനായ ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന ആ മിടുക്ക് ബിനുരാജിലുണ്ട്. ‘പൊക്കം കരുണനും, എണ്ണം സാംബനും’ എന്ന കഥയിൽ ഈ ആഖ്യാനമിടുക്ക് കാണാം. തലക്കെട്ടിൽ തെളിയുന്ന രണ്ട് വിരുതന്മാരെ അതിസമർത്ഥമായി അവതരിപ്പിക്കുക മാത്രമല്ല, ഓരോ ഇഴയിലും ചരിത്രസന്ദർഭങ്ങളെ തുന്നിച്ചേർക്കുകയും ചെയ്തിരിക്കുന്നു കഥാകൃത്ത്. സക്കറിയയും വി പി ശിവകുമാറുമെല്ലാം സഞ്ചരിച്ച വഴിയിലൂടെയാണ് ബിനുരാജിന്റെയും യാത്ര : ഉണ്ണി ആർ.

9789348009289

Purchased Chintha Publishers, Thiruvananthapuram


Kathakal

B / BIN/SH