Ernakulam Public Library OPAC

Online Public Access Catalogue

 

YASHODAYUDE SWAPNAM/ യശോദയുടെ സ്വപ്നം/

Prathibha Ray

YASHODAYUDE SWAPNAM/ യശോദയുടെ സ്വപ്നം/ പ്രതിഭാ റായ്‌ - 1 - Kozhikode Poorna Publications 2024 - 96

സ്ത്രീകളുടെ ജന്മം കുട്ടികളെ പ്രസവിച്ചു ഊട്ടിവളർത്താനും പുരുഷന്മാർക്ക് വിശ്രമം നല്കാനുമുള്ളതാണ്.കുടുംബം പുലരുന്നതും പെണ്ണുങ്ങളുടെ പ്രയത്നം കൊണ്ടാണ്.അതുകൊണ്ടാണ് സമൂഹം നിലനിൽക്കുന്നതും ആണുങ്ങൾ നാളെ എന്ന ചിന്ത കൂടാതെ സുഖമായി കഴിയുന്നതും.അമ്മയും മണ്ണുമാണ് ആദിവാസികളുടെ ജീവൻ. അമ്മയില്ലെങ്കിൽ സൃഷ്‌ടി നടക്കില്ല.മണ്ണിലെങ്കിൽ വൃക്ഷങ്ങളും ചെടികളും വളവുകളും മദ്യവും ഒന്നും തന്നെ ഉണ്ടാവില്ല.
2011 ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഡോ :പ്രതിഭാ റായ്‌ രചിച്ച എട്ട് ഒ റിയകഥകൾ സരോജിനി ഉണ്ണിത്താൻ മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയിരിക്കുന്നു .

1. Moksham
2. Vrutham
3 . Yasodayude Swapnam
4. Amma
5. Mavu
6. Sapam
7. Pooja muri
8.Thazhvarayude dukham

9788130027463

Purchased Poorna Publications, Kozhikode ( KSLC Book Festival-U C College Aluva )


Kadhakal
Odiya Kadhakal

B / PRA/YA