Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

BEAGLE LAND /ബീഗിൾ ലാൻഡ്

Siby John Thooval

BEAGLE LAND /ബീഗിൾ ലാൻഡ് /സിബി ജോൺ തൂവൽ - 1 - Kottayam Manorama Books 2024 - 118

കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബാലസാഹിത്യനോവൽ. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന സിദ്ധികളുള്ള ജീവിലോകത്തേക്ക് നയിക്കുന്നു. മുതിർന്നവർക്കും രസകരമായി വായിക്കാം, കഥാസന്ദർഭങ്ങളെ മിഴിവുറ്റതാക്കുന്ന ചിത്രങ്ങൾ ആസ്വദിക്കാം.

9789359591469

Purchased The Malayala Manorama Co. Private Ltd., Kottayam


Balasahithyam

Y / SIB/BE