Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

AA INDIA MARICHITTILLA /ആ ഇന്ത്യ മരിച്ചിട്ടില്ല

Zacharia

AA INDIA MARICHITTILLA /ആ ഇന്ത്യ മരിച്ചിട്ടില്ല /സക്കറിയ - 1 - Kottayam Manorama Books 2024 - 124

സമകാലിക സംഭവങ്ങളെ മനുഷ്യ പക്ഷത്തുനിന്നുകൊണ്ട് സൂക്ഷ്‌മമായി വിലയിരുത്തുന്നവയാണ് സക്കറിയയുടെ ഈ കുറിപ്പുകൾ. ’മലയാള മനോരമ’യിൽ സക്കറിയ എഴുതുന്ന ’പെൻ ഡ്രൈവ്’ എന്ന പംക്തിയിൽനിന്ന് പ്രശസ്ത‌ കഥാകൃത്ത് ആർ. ഉണ്ണിയാണ് ഈ 31 രചനകൾ തിരഞ്ഞെടുത്തത്. അവ ഓരോന്നും കേരളത്തിലെയും ഇന്ത്യയിലെയും സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ ചലനങ്ങളെ ചരിത്ര ബോധത്തിലും ജനാധിപത്യവിശ്വാസത്തിലും അടിയുറച്ച ചിന്തയ്ക്കു വിധേയമാക്കുന്നു. അദ്ഭുതപ്പെടുത്തുന്ന ആവിഷ്കരണ കലയുടെ ശക്തി ഇതിലെ ഓരോ ലേഖനത്തിനുമുണ്ട്.

9789359591957

Purchased The Malayala Manorama Co. Private Ltd., Kottayam


Essays
Malayala Manorma - Pendrive

G / ZAC/AA