Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MARIYAME NJAN NINNOD KUMBASARIKKUNNU / മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു

Pradeep Bhaskar

MARIYAME NJAN NINNOD KUMBASARIKKUNNU / മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു / പ്രദീപ് ഭാസ്കർ - 1 - Kozhikkode Mathrubhumi Books 2024/08/01 - 136

വിപരീതങ്ങളും ദുര്‍വിധികളും അഭിമുഖീകരിക്കുമ്പോഴും
അവയ്ക്കപ്പുറം പ്രത്യാശയുടെയും സൗഭാഗ്യങ്ങളുടെയും
അനുഭവങ്ങള്‍ തേടി സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ്
പ്രദീപ് ഭാസ്‌കറിന്റെ കഥകളിലുള്ളത്. അവര്‍ അസ്വസ്ഥതയിലും ഭയത്തിലും സുഖമനുഭവിക്കുന്നു; കിതച്ചുനീങ്ങുമ്പോഴും
സംഗീതാത്മകമായി ചൂളംവിളിക്കുന്നു. അനാഥവും
ഏകാന്തവുമായ ദു8ഖങ്ങള്‍ക്കിടയില്‍ സനാഥത്വം
പേറുന്ന കഥകള്‍.
ഭാഷയിലും ആഖ്യാനത്തിലും സവിശേഷമായ
വൈവിദ്ധ്യം പുലര്‍ത്തുന്ന കഥകളുടെ സമാഹാരം

9789359627618

Purchased Mathrubhumi Books,Kaloor


Cherukathakal

B / PRA/MA