Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ORU PENKUTTIYUDE ORMA / ഒരു പെൺകുട്ടിയുടെ ഓർമ്മ

Annie Ernaux

ORU PENKUTTIYUDE ORMA / ഒരു പെൺകുട്ടിയുടെ ഓർമ്മ / ആനി എർണോ - 1 - Kottayam D C Books 2024/08/01 - 191

പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു പുരുഷന്റെ ആഗ്രഹങ്ങൾക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ച ആനി എർണോ അഞ്ചു പതിറ്റാണ്ടിനുശേഷം ആ ദുഖവും അപമാനവും ചതിയും സധൈര്യം നേരിടുകയും അതിലൂടെ അവരുടെ സ്വത്വം കണ്ടെത്തുകയും ചെയ്യുന്നു. ’പകരംവെക്കാനില്ലാത്ത ആനി എർണോയിൽനിന്ന് പെൺകാമനയുടെയും അപമാനത്തിന്റെയും ബൌദ്ധിക അഭിനിവേശത്തിന്റെയും നിർഭയമായ ഒരു തുറന്നെഴുത്ത്’- സീഗ്രിഡ് നൂന്യെസ്

9789362547743

Purchased Current Books,Convent Jn,Ernakulam


Jeevacharithram

L / ANN/OR