Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PAHADI ORU RAGAM MATHRAMALLA / പഹാഡി ഒരു രാഗം മാത്രമല്ല

Satchidanandan

PAHADI ORU RAGAM MATHRAMALLA / പഹാഡി ഒരു രാഗം മാത്രമല്ല / സച്ചിദാനന്ദന്‍ - 1 - Kottayam D C Books 2024/09/01 - 127

ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്‌തകം. വർത്തമാനകാല രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകൾ നൽകിയ അനുഭവങ്ങളും ഈ സമാഹാരത്തിലെ കവിതകൾക്ക് പ്രമേയമാവുന്നു. അനുബന്ധമായി ചേർത്തിട്ടുള്ള സച്ചിദാനന്ദന്റെ വ്യക്തിപരമായ അഭിമുഖങ്ങളും കവിതയെക്കുറിച്ചുള്ള സമഗ്രമായ വായനയും അദ്ദേഹത്തിൻ്റെ കവിതകളുടെ ലോകത്തേക്ക് അധിക വെളിച്ചം വീശുന്നു

9789364870986

Purchased Current Books,Convent Jn,Ernakulam


Kavyangal

D / SAT/PA