Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

HIMALAYA SAMATHALANGALILOODE / ഹിമാലയ സമതലങ്ങളിലൂടെ.

Ramachandran,M K

HIMALAYA SAMATHALANGALILOODE / ഹിമാലയ സമതലങ്ങളിലൂടെ. / എം കെ രാമചന്ദ്രന്‍ - 2 - Thrissur Current Books 2022/12/01 - 408

ഹിമാലയ യാത്രാ പുസ്തകങ്ങളില്‍ ദേവഭൂമിയുടെ വിശുദ്ധ സാന്നിദ്ധ്യം അനുഭവപ്പെടുന്ന രചനകളാണ് എം കെ രാമചന്ദ്രന്റെ ഹിമാലയയാത്രാ പുസ്തകങ്ങള്‍.

9789392936654

Purchased Mathrubhumi Books,Kaloor


Yathravivaranam

M / RAM/HI