Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ORU PUBLICPROSECUTARUDE DIARY KURIPPUKAL / ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകൾ

Tawfiq Al Hakim

ORU PUBLICPROSECUTARUDE DIARY KURIPPUKAL / ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകൾ - 1 - Kozhikkode Mathrubhumi Books 2024/07/01 - 160

ആരാണയാളെ വെടിവെച്ചത്?
സുന്ദരിയായ ആ പെണ്‍കൊടിക്ക് അതിലെന്താണു പങ്ക്?
ശൈഖ് അസ്ഫൂര്‍ കാട്ടുന്നത്ര നിഗൂഢതകള്‍ അതിനുള്ളിലുണ്ടോ???

നാടിനെ ഉള്‍ക്കൊള്ളാത്ത, കെട്ടിയിറക്കപ്പെട്ട നിയമങ്ങളുടെ
ഒരു കോടതി സംവിധാനം. അതിന്റെ ലീഗല്‍ ഓഫീസറായി
ഈജിപ്ഷ്യന്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നൊരു യുവാവ്.
അയാള്‍ക്കു മുന്നിലേക്കാണ് ഈ കൊലപാതകക്കേസെത്തുന്നത്.
സ്വാര്‍ത്ഥബുദ്ധികളായ ഭരണവര്‍ഗ്ഗത്തിനും ജനക്ഷേമതത്പരരല്ലാത്ത
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പൊതുജനം കടലാസുപണികളിലെ വിവരങ്ങള്‍ മാത്രമായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയാണയാള്‍.
ഈ കോട്ടയില്‍നിന്നും എന്നാണിനിയൊരു മോചനം?
കടലാസിലൊതുങ്ങാത്ത മനുഷ്യനെക്കാണാന്‍
എന്നാണിവര്‍ക്കൊക്കെ കഴിയുക?

ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ
തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍

9789359620848

Purchased Mathrubhumi Books,Kaloor


Novalukal

A / TAW/OR