Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ATOM CHARAN / ആറ്റം ചാരന്‍

George Varghese

ATOM CHARAN / ആറ്റം ചാരന്‍ / ഡോ ജോര്‍ജ്ജ് വര്‍ഗ്ഗീസ്‌ - 1 - Kottayam Manorama Books 2023/06/01 - 231

ലോകമെങ്ങും വലവിരിച്ചിരുന്ന സോവിയറ്റ് ചാരസംഘത്തിലുൾപ്പെട്ട ജർമൻകാരനായ ക്ലോസ് ഫുക്സിന്റെ നിഗൂഢജീവിതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവൽ. രണ്ടാം ലോകമഹായുദ്ധം അവസാനിക്കണമെങ്കിൽ ജർമനി ബോംബുണ്ടാക്കുന്നതിനു മുൻപ് അമേരിക്ക ആണവബോംബു നിർമാണരഹസ്യം കൈക്കലാക്കണമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ ഉൾപ്പെടെയുള്ളവർ രാഷ്ട്രീയനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. അതീവരഹസ്യമായി ബോംബുണ്ടാക്കാൻ അമേരിക്ക ന്യൂ മെക്സിക്കോയിൽ സുരക്ഷിതമായൊരു താവളമൊരുക്കി. എന്നാൽ ആറ്റംബോംബിന്റെ പണിപ്പുരയിൽ പ്രവർത്തിച്ചിരുന്ന ഒരാൾ അതിവിദഗ്ധമായി റഷ്യയ്ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നുണ്ടായിരുന്നു.
ഏഴു വൻകരകളിലും ചെങ്കൊടി പടരുന്നതു സ്വപ്നംകണ്ട ശാസ്ത്രജ്ഞന്റെയും അയാൾക്ക് കൂട്ടുനിന്ന ചാരവനിതയുടെയും ജീവിതം. ലോകം ഞെട്ടലോടെ കേട്ട ചാരക്കഥയുടെ ചുരുളഴിയുന്നു.

9788198298782

Purchased Malayala Manorama Pvt Ltd,Kochi


Novalukal
Science Fiction
Charithra Novel

A / GEO/AT