Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KAALAVASTHA VYATHIYANAVUM KERALAVUM : Soochanakalum kaaranangalum / കാലാവസ്ഥാവ്യതിയാനവും : കേരളവും സൂചനകളും കാരണങ്ങളും

Gopakumar Cholayil

KAALAVASTHA VYATHIYANAVUM KERALAVUM : Soochanakalum kaaranangalum / കാലാവസ്ഥാവ്യതിയാനവും : കേരളവും സൂചനകളും കാരണങ്ങളും / ഡോ. ഗോപകുമാർ ചോലയിൽ - 2 - Thrissur Current Books 2022/12/01 - 327

ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതി സന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥാ പ്രതിഭാസങ്ങൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രകൃതിയിലെ വിവധ ആവാസവ്യവസ്ഥകളെ തകിടം മറിക്കുകയും ആഗോളസാമ്പത്തിക രംഗത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുമ്പോൾ കൃഷിയിലധിഷ്ഠിതമായ ജനജീവി തത്തിന്റെ താളം തെറ്റുന്നു. വ്യാപകമായിക്കൊ ണ്ടിരിക്കുന്ന വ്യവസായവൽക്കരണവും നഗരവ ല്ക്കരണവും മാറ്റവും ഭൂമിയുടെ ഹരിതഗൃഹവാതക ആവരണം സാധാ രണ നിലയിലല്ലാതായി മാറ്റിയിരിക്കുന്നു. കേരള ത്തിന്റെ കാലാവസ്ഥാമാറ്റങ്ങൾ എങ്ങനെ സംഭ വിക്കുന്നു, അതെങ്ങനെ നമ്മുടെ ആവാസവ്യവ സ്ഥയെ മാറ്റി തീർക്കുന്നുവെന്ന ഗവേഷണാ ത്മകമായ പഠനമാണ് ഈ ഗ്രന്ഥം. വിദ്യാർത്ഥി കൾക്കും, അധ്യാപകർക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

9789386429919

Purchased Current Books,Thrissur


Saamanya Sastram
Kalavastha Vyathiyanam -- Kerala

S / GOP/KA