Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KAZHCHAPPADULLA CLASSMURI / കാഴ്ചപ്പാടുള്ള ക്ലാസ്‌മുറി

Aswin Prabhu

KAZHCHAPPADULLA CLASSMURI / കാഴ്ചപ്പാടുള്ള ക്ലാസ്‌മുറി / അശ്വിന്‍ പ്രഭു - 1 - Kozhikkode Mathrubhumi Books 2024/06/01 - 208

മൗലികമായും വിദ്യാഭ്യാസം പുസ്തകങ്ങളില്‍നിന്നു
മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളില്‍നിന്നും
പഠിക്കുന്ന കലയാണ്. അച്ചടിക്കപ്പെട്ട വാക്ക്
എല്ലാത്തിലുമുപരി പ്രധാനമായിത്തീര്‍ന്നിരിക്കുന്നു.
മറ്റുള്ളവര്‍ ചിന്തിക്കുന്നതാണ്, അവരുടെ അഭിപ്രായങ്ങളാണ്,
അവരുടെ മൂല്യങ്ങളാണ്, അവരുടെ വിധിപറച്ചിലുകളാണ്,
അവരുടെ എണ്ണമറ്റ അനുഭവങ്ങളാണ് നിങ്ങള്‍ പഠിക്കുന്നത്.
ഗ്രന്ഥശാലയുടെ ഉടമയെക്കാള്‍ കൂടൂതല്‍
പ്രാധാന്യം ഗ്രന്ഥാലയത്തിനാണ്.
-ജിദ്ദു കൃഷ്ണമൂര്‍ത്തി

ജിദ്ദു കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനു കീഴിലുള്ള
വിദ്യാലയങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ,
ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ
നവീകരണം വിഭാവനം ചെയ്യുന്ന പഠനം.

9789359627373

Purchased Mathrubhumi Books,Kaloor


Vidhyabhyasam

V / ASW/KA