Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

BHUTAKALATTE AVESICHA BHUTHAM / ഭൂതകാലത്തെ ആവേശിച്ച ഭൂതം

Kesavan Veluthat

BHUTAKALATTE AVESICHA BHUTHAM / ഭൂതകാലത്തെ ആവേശിച്ച ഭൂതം / കേശവന്‍ വെളുത്താട്ട്‌ - 1 - Kottayam D C Books 2024/05/01 - 174

മുൻകാലവാദങ്ങളിലെ തെളിവുകളെയും യുക്തികളെയും പ്രശ്‌നവൽക്കരിച്ച് പുതിയത് മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയ സമീപനത്തിനു പകരം, തനിക്കിഷ്ടമില്ലാത്തത് ശക്തികൊണ്ട് നിരാകരിക്കുന്ന അധികാരത്തിന്റെ ചരിത്രസങ്കല്പങ്ങളെ പലകോണുകളിലൂടെ വീക്ഷിക്കുന്ന പുസ്തകം. ചരിത്രം, മാനവികത, രാഷ്ട്രീയം: ചില സമകാലികസമസ്യകൾ... വർഗ്ഗീയതയും ചരിത്രവും, ഗോവധം: ചരിത്രവീക്ഷണത്തിൽ... വേദങ്ങളുടെ ചരിത്ര പശ്ചാത്തലം, പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും തുടങ്ങി എട്ട് ചരിത്രപഠനങ്ങൾ.

9789362543776

Purchased Current Books,Convent Jn,Ernakulam


Charithram Bhoomisasthram

Q / KES/BH