Ernakulam Public Library OPAC

Online Public Access Catalogue

 

MARANAVAMSAM / മരണവംശം.

Shajikumar,P V

MARANAVAMSAM / മരണവംശം. / പി വി ഷാജികുമാര്‍ - 1 - Kozhikkode Mathrubhumi Books 2024/06/01 - 318

വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി
കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന
ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.
രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,
മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ
മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍
മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍
ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.
സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും
ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ
എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍

9789359626284

Purchased Mathrubhumi Books,Kaloor


Novalukal

A / SAH/MA