Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

BHOOMIYIL NISHKALANGATHAKKU MATHRAMAYI ORITAMILLA /ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല

Praveen K V

BHOOMIYIL NISHKALANGATHAKKU MATHRAMAYI ORITAMILLA /ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല /പ്രവീൺ കെ വി - 1 - Kottayam DC Books 2024 - 158

മലയാളകഥയുടെ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്തിന്റെ ചെറുകഥകൾ. പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെയും അതിവൈകാരികമായ ജീവിതാവസ്ഥകളെയും ചിത്രീകരിക്കുന്ന ഡ്രോൺ, ലൈബ്രറി, മതിലുകൾ, ഹാർമണി, കാഞ്ചൻജംഗ, ഭൂമിയിൽ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല തുടങ്ങി ഒൻപത് ചെറുകഥകളുടെ സമാഹാരം. കെ. വി. പ്രവീണിന്റെ ഏറ്റവും പുതിയ സമാഹാരം

9789357321655

Purchased Current Books, Convent Junction, Market Road, Ernakulam


Cherukatha
Kathakal

B / PRA/BH