Ernakulam Public Library OPAC

Online Public Access Catalogue

 

SANCHARATHINTE SANGEETHAM / സഞ്ചാരത്തിൻ്റെ സംഗീതം

Jayakumar,K

SANCHARATHINTE SANGEETHAM / സഞ്ചാരത്തിൻ്റെ സംഗീതം / കെ. ജയകുമാർ - 1 - Kozhikkode Mathrubhumi Books 2024/02/01 - 166

കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍
പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക്
സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം,
സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം,
ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ
സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും
രാഗവും താളവും ലയവുമെല്ലാം ഈ ഓര്‍മ്മകളിലൂടെ
പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു.
കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും
സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍

9789359628226

Purchased Mathrubhumi Books,Kaloor


Jeevacharithram

L / JAY/SA