Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SARI,PAVAYO IVAL

Sajay K V

SARI,PAVAYO IVAL / ശരി,പാവയോയിവൾ / സജയ് കെ വി - 1 - Kozhikkode Mathrubhumi Books 2019/01/01 - 95

ആശാന്റെ സീതയ്ക്ക് ഇന്ന് ഏറെ കാലികപ്രാധാന്യമുണ്ട്.
ലിംഗനീതിയെയും തുല്യാവസരങ്ങളെയും കുറിച്ച്് ലോകം
മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. ആശാന്റെ സീത ദുര്‍ബലയല്ല. സീത സ്ത്രീയാണ്. തന്റെ പക്ഷം സ്ഥാപിക്കാന്‍ സീത
രാമനോട്് ധീരമായ ന്യായവാദം ചെയ്യുന്നുണ്ട്്. ആരാണ് രാമന്‍?
രാമന്‍ പുരുഷന്‍ മാത്രമല്ല, സീതയുടെ ഭര്‍ത്താവുമാണ്.
സര്‍വോപരി അയോധ്യയിലെ ചക്രവര്‍ത്തിയുമാണ്!
-ടി. പത്മനാഭന്‍

കുമാരനാശാന്റെ കാവ്യങ്ങളില്‍ ഏറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുള്ള
സീതാകാവ്യത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച,
വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായ,
ഈ പഠനകൃതിയില്‍ അനുബന്ധമായി ചിന്താവിഷ്ടയായ സീത
എന്ന കാവ്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ചിന്താവിഷ്ടയായ സീതയെ ആസ്പദമാക്കിയുള്ള
വ്യത്യസ്തവും ഗഹനവുമായ പഠനത്തിന്റെ മാതൃഭൂമി പതിപ്പ്‌

9789359625485

Purchased Mathrubhumi Books,Kaloor


Niroopanam Upanyasam
Chinthavishtayaya Seetha
Seethakavyam
Kumaranasan

G / SAJ/SA