Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SWAPNANGALUDE PUSTHAKAM

Shahina E K

SWAPNANGALUDE PUSTHAKAM / സ്വപ്നങ്ങളുടെ പുസ്തകം / ഷാഹിന ഇ കെ - 1 - Kottayam D C Books 2023/12/01 - 99

ദേശത്തിനും കാലത്തിനും അതിരുകൾക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീർത്ത കഥകൾ. ഇതിലെ കഥാപാത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവർക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘർഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു 'സ്വപ്നങ്ങളുടെ പുസ്തകം.' ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ കഥാസമാഹാരം.


9789357321600

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / SHA/SW