Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MIDRIFF CRISIS

Rajeev Ambat

MIDRIFF CRISIS മിഡ്രിഫ് ക്രൈസിസ് : ചെറുപ്പമാകുവാനുള്ള സുസ്ഥിരവും ശാസ്ത്രീയവുമായ മെഡിക്കൽ ഫിറ്റ്നസ് സമീപനം / രാജീവ് അമ്പാട്ട് / പരിഭാഷ : മഞ്ജു പി എം - 1 - Kothamangalam Saikatham 2023/10/01 - 310

ജീവിതത്തില്‍ ഏതൊരു നല്ല കാര്യത്തിനും സമയമെടുക്കും; അതിന് അല്പം ക്ഷമയും അച്ചടക്കവും ആവശ്യമാണ്. ആരോഗ്യവും ഫിറ്റ്‌നസും മെച്ചപ്പെടുത്തേണ്ട കാര്യമായാലും വ്യത്യസ്തമല്ല.

വളരെ ഫ്‌ളെക്‌സിബിളും സുസ്ഥിരവുമായിട്ടുള്ള രീതിയിലൂടെ എങ്ങനെ ആരോഗ്യകരമായ ജീവിതം നയിക്കാം, എന്നതിനെക്കുറിച്ചുള്ള ചില സൂചനകളാണ് ഈ പുസ്തകം നല്‍കുന്നത്. നിങ്ങളെ നല്ല ആകാരവടിവും ആകര്‍ഷകവുമാക്കി മാറ്റുകയെന്നത് മാത്രമല്ല, ഫിറ്റ്‌നസ് ആയിരിക്കുക എന്നതിന്റെ ഉദ്ദേശ്യം. നിങ്ങളുടെ ശരീരജീവധാരണങ്ങളും ആരോഗ്യവും മെച്ചപ്പെടുത്തിക്കൊണ്ട് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ഇതിലൂടെ സാധിക്കും. അതിന് ഉചിതമായ ചില ചിട്ടകളും ക്ലിനിക്കല്‍ സമീപനങ്ങളും കൂടി ആവശ്യമാണ്!

'സുസ്ഥിരതയാണ് പ്രധാനം' എന്ന കാര്യം ഓര്‍മ്മിക്കുക! ഇന്നത്തെ ദിവസം ആസ്വദിച്ച് ജീവിക്കാതെ, എന്നും ഭാവിയിലേക്ക് വേണ്ടി ജീവിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്!

9789389463927

Purchased CICC Book House,Press Club Road,Ernakulam


Vaidhya Sastram Aarogyam
Medical Fitness

S6 / RAJ/MI