Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SWATHANTHRYASAMARATHIL KERALATHINTE PANKU

Radhakrishnan,R

SWATHANTHRYASAMARATHIL KERALATHINTE PANKU / സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിന്റെ പങ്ക് / ഡോ ആര്‍ രാധാകൃഷ്ണന്‍ - 1 - Thiruvananthapuram Maluben Publications 2023/08/15 - 215

ഇന്ത്യയിലെ കോളോണിയന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ദേശാഭിമാനത്തോടെ കേരളസമൂഹവും അണിനിരന്നു. സ്വന്തം ജീവനേക്കാള്‍ സ്വാതന്ത്ര്യത്തെ വിലമതിച്ച ഒരു ജനതയുടെ സമരവീര്യത്തെ അവധാനപൂര്‍വ്വം ഗവേഷണം ചെയ്തു നിഷ്പക്ഷമായി വിലയിരുത്തുന്ന സ്വാതന്ത്യ്രസമര ചരിത്രപുസ്തകം.

9789384795788

Purchased CICC Book House,Press Club Road,Ernakulam


Charithram Bhoomisasthram

Q / RAD/SW