Ernakulam Public Library OPAC

Online Public Access Catalogue

 

SAKETHAM

Sreekantan Nair,C N

SAKETHAM - 2 - Kottayam DC Books 2021 - 60

മലയാള നാടകവേദിയില്‍ പുതിയൊരു ഭാവുകത്വത്തിന്റെ നാന്ദിവാക്യമായിരുന്നു സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍. അനശ്വരമായ നാടകത്രയത്തിലെ ആദ്യനാടകമാണ് ദശരഥനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച സാകേതം. പുരാണ പരിസരങ്ങളില്‍നിന്ന് കഥാപാത്രങ്ങളെ വീണ്ടെടുത്ത് അവരുടെ മാനസിക വ്യാപാരങ്ങളെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന തീക്ഷ്ണമായ രചന.

8126414332

Purchased Current Books


Nadakam

C / SRE/SAK