Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

GURUDUTT : Urakkamillathavante Katha

Bimal Mitra

GURUDUTT : Urakkamillathavante Katha / ഗുരുദത്ത് ഉറക്കമില്ലാത്തവൻ്റെ കഥ / ബിമല്‍ മിത്ര - 1 - Kozhikkode Mathrubhumi Books 2023/11/01 - 238

ഗുരുദത്തിന്റെ ജീവിതത്തോടൊപ്പം ബിമല്‍ മിത്രയുടെ
ജീവിതവും നമ്മുടെ മുന്നില്‍ ഇതള്‍വിരിയുകയാണ്.
-സത്യന്‍ അന്തിക്കാട്
ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചലച്ചിത്രകാരന്‍
ഗുരുദത്തിനെക്കുറിച്ച് ബംഗാളി എഴുത്തുകാരന്‍
ബിമല്‍ മിത്രയുടെ ഓര്‍മകള്‍.
പ്രണയവും ഉന്മാദവും ദുരന്തവും കൂടിക്കുഴഞ്ഞ
ഗുരുദത്തിന്റെ ജീവിതകഥ ഒരു നോവല്‍ പോലെ
ആഖ്യാനം ചെയ്യുന്നു.

ഗുരുദത്ത് വിട പറഞ്ഞ് 60 വര്‍ഷം തികയുന്നവേളയില്‍
പുറത്തിറങ്ങുന്ന ജീവചരിത്രഗ്രന്ഥം

9789359623801

Purchased Mathrubhumi Books,Kaloor


Jeevacharithram
Gurudutt

L / BIM/GU