Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MARATI KATHAKAL

NIL

MARATI KATHAKAL / മറാഠി കഥകൾ - 1 - Kozhikkode Mathrubhumi Books 2023/11/01 - 198

മഹത്തായ സാഹിത്യ പൈതൃകമുള്ള, സമ്പന്നമായ മറാഠി ചെറുകഥാ സാഹിത്യരംഗത്തുനിന്നും തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. ദളിത്-സ്ത്രീ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങള്‍ ഇടംപിടിച്ച, നവീന ഭാവുകത്വം തികഞ്ഞ പത്തൊമ്പതു കഥകള്‍.

9788119164998

Purchased Mathrubhumi Books,Kaloor


Cherukathakal

B / MAR