Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

U TURN

Anoop,A V

U TURN / യൂ ടേൺ / ഡോ.എ.വി. അനൂപ് - 1 - Kottayam D C Books 2023/10/01 - 224

പ്രതിസന്ധികളുടെ അതിരുകൾ ഭേദിച്ച് പ്രതീക്ഷാനിർഭരമായി മുന്നേറുകയും വിജയം കൈവരിക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ പ്രചോദനപ്രദമായ ജീവിതമുഹൂർത്തങ്ങൾ, അത്ഭുതകരമായ അനുഭവങ്ങൾ. മെഡിമിക്‌സ് എന്ന വ്യവസായ സംരംഭത്തിന്റെ നായകരിലൊരാളായ ഡോ.എ.വി. അനൂപ് ജീവിതം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നാടക- സിനിമാ നടൻ, സാംസ്‌ക്കാരിക പ്രവർത്തകൻ, ജീവകാരുണ്യ രംഗത്തെ പ്രമുഖൻ, സിനിമാ നിർമാതാവ് തുടങ്ങിയ നിലകളിലെ ഓരോ അനുഭവങ്ങളും വായനക്കാർക്ക് തുറന്നു തരുന്നത് മൗലികമായ ഒരു അത്ഭുത പ്രപഞ്ചം തന്നെയാണ്.

9789357326544

Purchased Current Books,Convent Jn,Ernakulam


Jeevacharithram

L / ANO/UT