Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

NARAVAMSHA KURIPPUKALILE KARL MARX

Sreekumar T T

NARAVAMSHA KURIPPUKALILE KARL MARX /നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ് /ടി.ടി ശ്രീകുമാർ - 1 - Calicut Progress 2023 - 162

ബ്രാഹ്മണ്യത്തിന്റെ ആദ്യകാല വിമർശകനായ , നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകൂട്ടിക്കാണുന്ന, പിതരാധിപത്യ
കുടുംബഘടനയുടെ ചരിത്രപരമായ അപനിർമാണത്തിന് തുടക്കമിട്ട , കമ്മോഡിറ്റി ഫെറ്റിഷിസം പോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുധ്യങ്ങൾ തുറന്നുകാട്ടിയ , ഇറക്വായ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച ജനാധിപത്യ-മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്സിന്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്തകം. മാർക്സിന്റെ നരവംശശാസ്ത്ര കൈയെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം

9788196382674

Purchased Samoohya Samrambhaka Co-Operative Society, Kadavanthara


Rashtreeyam

N / SRE/NA