Ernakulam Public Library OPAC

Online Public Access Catalogue


PURUSHARTHANGAL

Biju Ramachandran

PURUSHARTHANGAL / പുരുഷാർത്ഥങ്ങൾ / ഡോ.ബിജു രാമചന്ദ്രൻ - 1 - Kottayam D C Books 2023/08/01 - 308

ഉപാധികളില്ലാത്ത സ്‌നേഹത്തെ പ്രകീർത്തിക്കുന്ന നോവലാണ് പുരുഷാർത്ഥങ്ങൾ. ജർമ്മനിക്കാരിയായ അന്നയുടെയും മലയാളിയായ റാമിന്റെയും ജീവിതത്തിന്റെ ചതുർവിധ മേഖലകളിലൂടെ സഞ്ചരിച്ചുകൊണ്ട് കർമ്മസാക്ഷാത്കാരത്തിന്റെ മോക്ഷമാർഗ്ഗങ്ങളെ വിശകലനം ചെയ്യുന്ന കൃതി. കേരളീയ ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുര ഭൂതകാലത്തെ അതിന്റെ എല്ലാ പൂർണതയോടും കോറിയിട്ട നോവൽ. യൂറോപ്പിൽ പ്രവാസിയായ നോവലിസ്റ്റ് ഇംഗ്ലിഷിൽ എഴുതിയ നോവലിന്റെ മലയാള പരിഭാഷ. വിവർത്തനം: സുരേഷ്. എം.ജി, അവതാരിക: റഹ്‌മാൻ കിടങ്ങയം


9789357323130

Purchased Current Books,Convent Jn,Ernakulam


Novalukal

A / BIJ/PU