Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

PUZHAKKUTTI

Mukthar Udarampoyil

PUZHAKKUTTI / പുഴക്കുട്ടി / മുഖ്താർ ഉദരംപൊയിൽ - 1 - Kozhikkode Mathrubhumi Books 2023/10/01 - 150

അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍
വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെ
അപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍
ഒരിക്കലും അവസാനിക്കുന്നില്ല.
-ജോര്‍ജ് ജോസഫ് കെ.

അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന
സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ
നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന
നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ
കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു.
ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍

9788119164899

Purchased Mathrubhumi Books,Kaloor


Novalukal

A / MUK/PU