Ernakulam Public Library OPAC

Online Public Access Catalogue


MANAL SAMADHI

Geetanjali Sree

MANAL SAMADHI / മണൽ സമാധി / ഗീതാഞ്ജലി ശ്രീ - 1 - Kozhikkode Mathrubhumi Books 2023/06/01 - 536

വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ
വൈകാരികാഘാതത്തില്‍നിന്നു മോചനം തേടി അതിര്‍ത്തി
ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ
കഥപറയുന്ന അന്തര്‍ദേശീയമാനമുള്ള നോവല്‍.
ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു
മായികലോകം സൃഷ്ടിക്കുന്ന രേത് സമാധിയുടെ ഹിന്ദിയില്‍
നിന്നുള്ള പരിഭാഷ. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും
രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍
സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍
ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു
സംവേദനം ആവശ്യപ്പെടുന്നു.

9789355498991

Purchased Mathrubhumi Books,Kaloor


Novalukal

A / GEE/MA