Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

RANDAMOOZHAM

Vasudevan Nair,M T

RANDAMOOZHAM / രണ്ടാമൂഴം / എം ടി വാസുദേവൻ നായർ - 61 - Thrissur Current Books 2023/07/01 - 328

ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവ‌ന്‍നായരുടെ വയലാര്‍ അവാര്‍ഡുനേടിയ നോവല്‍.
എം.ടി. വാസുദേവ‌ന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നില്‍. 1985 ലെ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് രണ്ടാമൂഴം.

9788122613704

Purchased Current Books,Convent Jn,Ernakulam


Nil


Novalukal

A / VAS/RA