Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MAHATMAJI : Oppam Nadannavarude Ormakal

NIL

MAHATMAJI : Oppam Nadannavarude Ormakal / മഹാത്മജി ഒപ്പം നടന്നവരുടെ ഓർമ്മകൾ - 1 - Kozhikkode Mathrubhumi Books 2023/08/01 - 183

വിനോബാ ഭാവേ നെഹ്രു ടാഗോര്‍ ജെ.ബി. കൃപലാനി ഡോ. രാജേന്ദ്രപ്രസാദ് സരോജിനി നായിഡു കെ. കേളപ്പന്‍ സി. രാജഗോപാലാചാരി സുമിത്രാഗാന്ധി കുല്‍ക്കര്‍ണി സുശീലാ നയ്യാര്‍ ദാദാ ധര്‍മ്മാധികാരി നിര്‍മലാഗാന്ധി താരാഗാന്ധി നിര്‍മ്മല്‍കുമാര്‍ ബസു കെ.പി. കേശവമേനോന്‍ വി. കൗമുദി കാകാ കാലേല്‍ക്കര്‍ റൊമേങ് റൊലാങ് ബനാറസിദാസ് ചതുര്‍വേദി ദിലീപ് കുമാര്‍ റായ്
മാഖന്‍ലാല്‍ ചതുര്‍വേദി ഡോ. ഹസാരി പ്രസാദ് ദ്വിവേദി അക്ഷയ് കുമാര്‍ ജെയ്ന്‍ മഹാദേവി വര്‍മ്മ മുല്‍ക്രാജ് ആനന്ദ് യശ്പാല്‍ ജെയ്ന്‍ ഡോ. ബാലശൗരി റെഡ്ഡി അഭിമന്യു അനത് സോഹന്‍ലാല്‍ ദ്വിവേദി രാംധാരി സിംഹ് ദിന്‍കര്‍ കെ. രാധാകൃഷ്ണമേനോന്‍ തിരുവത്ര ദാമോദരന്‍

മഹാത്മജി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാഹിത്യകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, എഡിറ്റര്‍മാര്‍
ഇവരെല്ലാം രേഖപ്പെടുത്തിയ ഓര്‍മ്മകളുടെ ശേഖരമാണ് ഈ പുസ്തകം. ആത്മകഥ, ജീവചരിത്രം ഇവയിലൊന്നും ചേര്‍ത്തിട്ടില്ലാത്ത വിവരങ്ങള്‍ ‘ഒപ്പം നടന്നവരുടെ ഓര്‍മ്മകളില്‍’ തുടിച്ചുനില്‍ക്കുന്നുï്. ഈ പുസ്തകം മലയാളികള്‍ക്ക് മഹാത്മജിയെ അടുത്തറിയാന്‍
സഹായകമാകുമെന്ന് ഞാന്‍ കരുതുന്നു. -ഡോ. രഘുവീര്‍ ചൗധരി

9788119164479

Purchased Mathrubhumi Books,Kaloor


Gandhi Sahithyam

P / MAH