Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

NISHABDA ATTIMARI (English Title : SILENT COUP : History of India's Deep State )

Josy Joseph

NISHABDA ATTIMARI (English Title : SILENT COUP : History of India's Deep State ) / നിശബ്‌ദ അട്ടിമറി / ജോസി ജോസഫ് - 1 - Thiruvananthapuram Azhimukham Media - 386

ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം

‘പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള നിശിതമായ വിമര്‍ശനമാണിത്’
സാമ്രാട്ട് ചൗധരി, ഹിന്ദുസ്ഥാന്‍ ടൈംസ്

‘വിഖ്യാത ഇന്ത്യന്‍ ജേണലിസ്റ്റ് ജോസി ജോസഫിന്റെ മതിപ്പുളവാക്കുന്ന പുസ്തകം’
ഹന്നാ എല്ലിസ് പീറ്റേഴ്‌സണ്‍, ദ ഗാര്‍ഡിയന്‍

‘യു.എ.പി.എ. കേസ് വിചാരണകള്‍ നിയന്ത്രിക്കുന്ന മുഴുവന്‍ ജഡ്ജിമാരും തീര്‍ച്ചയായും ജോസി ജോസഫിന്റെ മഹത്തായ രചന ‘നിശബ്ദ അട്ടിമറി: ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ വായിച്ചിരിക്കണം.
അജാസ് അഷ്‌റഫ്, മിഡ് ഡേ

‘ജോസിയുടെ ക്യാന്‍വാസ് വളരെ വിപുലമാണ്’
ജി. സമ്പത്ത്, ദ ഹിന്ദു

‘ഈ രചനയ്ക്ക് ആളുകളെ നടുക്കാനുള്ള ശേഷിയുണ്ട്’
രോഷന്‍ വെങ്കിടരാമകൃഷ്ണന്‍, സ്‌ക്രോള്‍ ഇന്‍

9788195386109

Purchased Mathrubhumi Books,Kaloor


Rashtreeyam

N / JOS/NI