Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

RANDU UNMADIKALUDE KATHA

Shukkur Pedayangode

RANDU UNMADIKALUDE KATHA / രണ്ട് ഉന്മാദികളുടെ കഥ / ഷുക്കൂര്‍ പെടയങ്ങോട് - 1 - Kozhikkode Mathrubhumi Books 2023/07/01 - 135

തിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക്
തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും
ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും
ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്.
രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു
കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍.
പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന
ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം.
ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും
അന്വേഷണപരതയാലും വ്യത്യസ്തമായ രചന.
ഷുക്കൂര്‍ പെടയങ്ങോടിന്റെ പുതിയ നോവല്‍.

9789355499349

Purchased Mathrubhumi Books,Kaloor


Novalukal

A / SHU/RA