Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

STHRAINAM

Sivaraman,Kottakkal

STHRAINAM / സ്ത്രൈണം / കോട്ടക്കൽ ശിവരാമാൻ ,ഡോ.എൻ പി വിജയകൃഷ്ണൻ - 1 - Kozhikkode Mathrubhumi Books 2023/07/01 - 234

കളിയരങ്ങിലെ എക്കാലത്തെയും കുലീനനായിക കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. കഥകളിയില്‍
സ്ത്രീകഥാപാത്രത്തിന് ഉയിരും ഉണര്‍ച്ചയും നല്‍കിയ നവോത്ഥാന പുരുഷന്‍കൂടിയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍.
കഥകളിയുടെ സുവര്‍ണ്ണ സമ്പന്നകാലഘട്ടത്തില്‍ മഹാനടന്മാരുടെ നായികയായി തിളങ്ങിയ ശിവരാമന്റെ അഭിനയകാന്തിക്കു
തുല്യമായ ആഖ്യാനം ഈ പുസ്തകത്തെ വേറിട്ട വായനാനുഭവമാക്കുന്നു. പ്രശസ്ത കഥകളിനടന്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ
ജീവിതകഥ

9789355499608

Purchased Mathrubhumi Books,Kaloor


Jeevacharithram

L / SIV/ST